Sunday 16 August 2015

independence day


ഈ  വർഷത്തെ  സ്വാതന്ത്ര്യ ദിനം ഗംഭീരമായി 

ആഘോഷിച്ചു .ബി.ആർ.സി ട്രെയിനെർ യുസഫ് മാസ്റ്റർ ,

പി .ടി .എ  പ്രസിഡണ്ട്‌  അബ്ദുള്ള .കെ എന്നിവർ 

സംസാരിച്ചു .നിരവധി രക്ഷിതാക്കളും പങ്കെടുത്തിരുന്നു .