Friday 12 June 2015

PARISARADINAM

വൃക്ഷത്തൈകൾ വിതരണം ചെയ്താണ് ഈവർഷത്തെ പരിസരദിനം ആഘോഷിച്ചത്‌ .

 

Tuesday 2 June 2015

praveshanothsavam

പ്രവേശനോത്സവം  ഗംഭീരമായി  ആഘോഷിച്ചു .നിരവധി

രക്ഷിതാക്കൾ   പങ്കെടുത്തു .

ബലൂണും  മധുരവും നൽകി നവാഗതരെ സ്വീകരിച്ചു .